നേതാജി ഫയലുകള്‍ കേന്ദ്രം നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകളില്‍ ചിലത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വെളിപ്പെടുത്തും. ബോസിന്റെ ജന്മവാര്‍ഷികദിനമാണ് നാളെ. കഴിഞ്ഞ ഒക്ടോബര്‍ 17ന് നേതാജിയുടെ കുടുംബാംഗങ്ങളെ കണ്ടപ്പോള്‍ ഫയലുകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നതായി സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു. ചടങ്ങില്‍ നേതാജിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
Next Story

RELATED STORIES

Share it