നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കര കാലമാറ്റത്തിന്റെ ചരിത്രമാണ് നെയ്യാറ്റിന്‍കരക്ക് പറയാനുള്ളത്. സിറ്റിങ് എംഎല്‍എയായിരുന്ന ആര്‍ ശെല്‍വരാജ് (സിപിഎം) എല്‍ഡിഎഫ് വിട്ടാണ് യുഡിഎഫ് പാളയത്തിലെത്തുന്നത്. മുന്നണി മാറുന്നതിനൊപ്പം രാജി ന ല്‍കിയ ശെല്‍വരാജിന് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം നേടി. മണ്ഡലം തിരിച്ചുപിടിക്കാനായി കെ ആന്‍സലനെ (സിപിഎം)യാണ് എ ല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. (2011ല്‍ ആര്‍ ശെല്‍വരാജ് 6,702 വോട്ടിന് തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചു. 2012ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ശെ ല്‍വരാജ് 6,334 വോട്ടിന് എഫ് ലോറന്‍സിനെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it