നെയ്മറെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചു; ഇനീസ്റ്റ
BY swapna en3 Jan 2016 10:39 AM GMT
X
swapna en3 Jan 2016 10:39 AM GMT
ബാഴ്സ:ബാഴ്സലോണ സ്ട്രൈക്കര്‍ നെയ്മറെ എസ്പാനിയോളിനെതിരായ മല്‍സരത്തിനിടെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപ്പിച്ചെന്ന് സഹതാരം ആന്ദ്രീസ് ഇനീസ്റ്റ.
മല്‍സരത്തിനിടെ കാണികളില്‍ ചിലര്‍ നെയ്മറെ വംശീയമായി അധിക്ഷേപിക്കുന്ന ജല്പ്പനങ്ങള് ഉരുവിട്ടിരുന്നു. ഗ്യാലറിയുടെ ഒരു വശത്ത് നിന്ന് താന്‍ കേട്ടതാണ് നെയ്മറെ അധിക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍.ഒരു കൂട്ടം ആരാധകര്‍ കുരുങ്ങിന്റെതായ ജല്പ്പനങ്ങള് മന്ത്രിക്കുന്നത്.-ഇനീസ്റ്റ പറഞ്ഞു.
എന്നാല്‍ ടീം മാനേജര്‍ ലൂയിസ് ഇന്റിക്ക ഇത് നിഷേധിച്ചിട്ടുണ്ട്.മല്സരത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ റഫറി ജോസ് ലൂയിസ് ഗോണ്സലാസും ഇത് നിഷേധിച്ചിട്ടുണ്ട്.എസ്പാനിയോളിനെതിരായ മല്‍സരം സമനിലയിലായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT