kannur local

നൃത്ത പ്രതിഭ അനശ്വര

തലശ്ശേരി: ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി ബ്രണ്ണന്‍ കോളജിലെ രണ്ടാം വര്‍ഷം ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി പി അനശ്വര നൃത്ത പ്രതിഭയായി. കഴിഞ്ഞ വര്‍ഷവുംഅനശ്വര നൃത്ത പ്രതിഭയായിരുന്നു. എം പി അശോകിന്റേ യും പി നീനയുടെയും മകളാണ്.
Next Story

RELATED STORIES

Share it