നീലഗിരിയില്‍ കടുവ ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചു
BY swapna en12 March 2016 10:44 AM GMT
X
swapna en12 March 2016 10:44 AM GMT
വയനാട്: അതിര്‍ത്തിയില്‍ നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് കടുവ ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചു. കാലും തലയും ഒഴികെയുള്ള ഭാഗം കടുവ ഭക്ഷിച്ചു. ഉത്തരേന്ത്യന്‍ തൊഴിലാളി മെഖുവര(48)യെയാണ് കടുവ കടിച്ച് കൊന്നത്. നീലഗിരി ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്റ്റേറ്റിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി മെഖുവര വീടിന് പുറത്തിറങ്ങിയതാണ്. തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. നേരത്തെ കടുവ രണ്ടു കന്നുകാലികളെ കൊന്നുതിന്നിരുന്നു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT