നീരജിന് ഒളിംപിക്സ് മാര്‍ക്ക് നേടാനായില്ല
BY Sumeera SMR24 May 2016 3:33 AM GMT
Sumeera SMR24 May 2016 3:33 AM GMT
വാര്‍സോ: ഇന്ത്യയുടെ ജാവലിന്‍ ത്രോ സെന്സേഷന് നീരജ് ചോപ്രയ്ക്ക് റിയോ ഒളിംപിക്സ് മാര്‍ക്ക് പിന്നിടാനായില്ല. പോളണ്ടിലെ വാര്‍സോയില്‍ നടന്ന മീറ്റില്‍ 79.73 മീറ്റര്‍ ദൂരമെറിഞ്ഞ നീരജ് വെള്ളി മെഡല്‍ കരസ്ഥമാക്കി.
എന്നാല്‍, ഒളിംപിക്സിലേക്ക് യോഗ്യത നേടാനാവശ്യമായിരുന്ന 83 മീറ്ററിലെറിയാന് താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. നേരത്തെ സാഫ് ഗെയിംസില്‍ എറിഞ്ഞ 82.23 മീറ്റര്‍ ദുരമാണ് നീരജിന്റെ കരിയറിലെ മികച്ച പ്രകടനം.
എന്നാല്‍, ഒളിംപിക്സിലേക്ക് യോഗ്യത നേടാനാവശ്യമായിരുന്ന 83 മീറ്ററിലെറിയാന് താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. നേരത്തെ സാഫ് ഗെയിംസില്‍ എറിഞ്ഞ 82.23 മീറ്റര്‍ ദുരമാണ് നീരജിന്റെ കരിയറിലെ മികച്ച പ്രകടനം.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT