Flash News

നിശാക്ലബ്ബിലെ ആക്രമണം: മത്തീന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

നിശാക്ലബ്ബിലെ ആക്രമണം: മത്തീന്‍ സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
X


omar mateen
ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മത്തീന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് റിപ്പോര്‍ട്ട്.  [related]
ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനും കൂട്ടകൊലക്ക് ദൃക്‌സാക്ഷിയുമാ ജിം വാന്‍ ഹോണിനെ ഉദ്ധരിച്ച് ബി.ബി.സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഒമര്‍ മത്തീന്‍ നിരവധി തവണ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്നതായി ക്രിസ് കാലെന്‍ എന്ന മറ്റൊരു ദൃക്‌സാക്ഷിയ ന്യുയോര്‍ക്ക് ഡയ്‌ലി ന്യൂസിനോട് പറഞ്ഞു.

താന്‍ അദ്ദേഹത്തെ നിരവധി തവണ ക്ലബ്ബില്‍ വെച്ച് കണ്ടിരുന്നുവെന്ന് ക്രിസ് കാലെന്‍ വ്യക്തമാക്കി. മത്തീന്‍ ഒരു 'നല്ല കുട്ടി'യായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it