നിലവിലെ പ്രസിഡന്റിനെതിരേ എസ്ഡിപിഐ സ്ഥാനാര്‍ഥി സീനത്ത്
BY Sumeera SMR29 Oct 2015 4:35 AM GMT
Sumeera SMR29 Oct 2015 4:35 AM GMT
കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് പി റഷീദക്കെതിരേ നാഷനല്‍ വിമന്‍സ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സീനത്ത് മല്‍സര രംഗത്ത്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് പ്രമുഖ വനിതകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്നത്. എന്‍ഡബ്ല്യൂഎഫിന്റെ ഇരുമ്പകശ്ശേരി യൂനിറ്റ് പ്രസിഡന്റാണ് സീനത്ത്.
ആറങ്ങോട്ടുകര വളവത്ത് വീട്ടില്‍ ഹാരിസിന്റെ ഭാര്യ സീനത്തിന്റെ കന്നി മല്‍സരം കൂടിയാണിത്. ഇവിടെ മല്‍സരിക്കുന്ന സീനത്തും, പി റഷീദയും എഴുമങ്ങാട്ടുകാരാണെന്നതും ശ്രദ്ധേയമാണ്. നിലവില്‍ നിരവധി പ്രശ്നങ്ങളുള്ള വാര്‍ഡ് കൂടിയാണ് രണ്ടാം വാര്‍ഡ്. ഇവിടെ എസ്ഡിപിഐയുടെ കടന്നു വരവിനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. അതുകൊണ്ടു തന്നെ പ്രവര്‍ത്തകരും ആവേശത്തിലാണ്. നല്ലൊരു പാചകക്കാരി കൂടിയായ സീനത്ത് മര്‍മ ചികില്‍സാരംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു.
കോണ്‍ഗ്രസ്സിലെ നിലവിലെ പ്രസിഡന്റിനെ കൂടാതെ സിപിഎമ്മിലെ രാധിക രതീഷ്, ബിജെപിയിലെ പ്രബിത ഉണ്ണികൃഷ്ണന് എന്നിവരും മല്‍സര രംഗത്തുണ്ട്.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT