നിലവാരം കുറഞ്ഞ പാല് വിറ്റ കമ്പനിക്ക് ഒമ്പതു ലക്ഷം പിഴ
BY Sumeera SMR6 April 2016 4:13 AM GMT
Sumeera SMR6 April 2016 4:13 AM GMT
ശ്രീനഗര്‍: മായം ചേര്‍ത്ത നിലവാരം കുറഞ്ഞ പാല് വിറ്റ കമ്പനിക്ക് കോടതി ഒമ്പതു ലക്ഷം രൂപ പിഴയിട്ടു. കമ്പനിയുടെ പ്ര തിനിധി ആറ് മാസം തടവും അനുഭവിക്കണം. മെംബേഴ്സ് ഖൈബര്‍ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് സബ് ജഡ്ജി ഇംതിയാസ് അഹ്മദ് ലോന് ശിക്ഷിച്ചത്. മായം ചേര്‍ന്ന പാലു ല്പന്നങ്ങള് ജനങ്ങള്‍ വാങ്ങു ന്നതു തടയുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കമ്പനിയുടെ ഉല്പന്നങ്ങളുടെ എല്ലാ സാംപിളും ശേഖരിക്കണമെ ന്നും കോടതി ഉത്തരവിട്ടിട്ടു ണ്ട്. 2014ലാണ് കമ്പനിക്കെതി രേ കേസെടുത്തത്. പ്രോസിക്യൂ ഷന് കേസ് സംശയാതീതമായി തെളിയിക്കാനായി.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT