നിലമ്പൂര്‍

നിലമ്പൂര്‍
X
nilamboor

nilampur

നിലമ്പൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും അറിയപ്പെട്ട വ്യവസായിയുമായ പി വി അന്‍വറാണ് സിപിഎം സ്വതന്ത്രന്‍. 2011ല്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞ് മകന് ബാറ്റണ്‍ കൈമാറി എന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ ആര്യാടന്‍ ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെപിസിസി സെക്രട്ടറി വിവി പ്രകാശിനെ തഴഞ്ഞ് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായതില്‍ അമര്‍ഷമുള്ളവരുണ്ട്. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ബാബുമണി കരുവാരക്കുണ്ട് ജനവിധി തേടുന്നു. ഗിരീഷ് മേക്കാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

[related]
Next Story

RELATED STORIES

Share it