നിലനില്‍പ്പ് തേടി ഉറുഗ്വേ; ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ മെക്സിക്കോ, വെനിസ്വേല
BY Sumeera SMR8 Jun 2016 6:57 PM GMT
Sumeera SMR8 Jun 2016 6:57 PM GMT
ഫിലാഡെല്‍ഫിയ: കോപ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ തേടി മെക്സിക്കോയും വെനിസ്വേലയും നാളെയിറങ്ങുമ്പോള്‍ നിലനില്‍പ്പ് ലക്ഷ്യമിട്ട് മുന്‍ ചാംപ്യന്മാരായ ഉറുഗ്വേയും കളത്തിലിറങ്ങും. ഗ്രൂപ്പ് സിയില്‍ നാളെ പുലര്‍ച്ചെ അഞ്ചിന് ഉറുഗ്വേ വെനിസ്വേലയുമായും രാവിലെ 7.30ന് മെക്സിക്കോ ജമൈക്കയുമായും ഏറ്റുമുട്ടും.
കിരീടഫേവറിറ്റുകളിലൊന്നായ ഉറുഗ്വേയെ ആദ്യമല്‍സരത്തില്‍ 3-1ന് തരിപ്പണമാക്കിയതിന്റെ ആവേശത്തിലാണ് മെക്സിക്കോ. അവസാന അഞ്ചു മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ നേടി മെക്സിക്കോ ജയം വരുതിയിലാക്കിയത്. പരിക്കു മൂലം ആദ്യ മല്‍സരം നഷ്ടമായ സൂപ്പര്‍ താരം ലൂയിസ് സുവാറസ് നാളെ ഉറുഗ്വേ നിരയില്‍ തിരിച്ചെത്തുമോയെന്ന കാ ര്യം ഉറപ്പായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ കളിയില്‍ ജമൈക്കയെ 1-0 നു തോല്‍പ്പിച്ച വെനിസ്വേലയ്ക്ക് ഉറുഗ്വേയെ അ ട്ടിമറിച്ചാല് ക്വാര്‍ട്ടറിലെത്താം.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT