നിറ മിഴികളോടെ ഷാഹുലിന് നാടിന്റെ യാത്രാമൊഴി
BY Sumeera SMR15 Dec 2015 4:38 AM GMT
Sumeera SMR15 Dec 2015 4:38 AM GMT
ഈരാറ്റുപേട്ട: നാട്ടുകാരും ബന്ധുക്കളും സുഹൃത്തുകളും നിറമിഴികളോടെ തങ്ങളുടെ പ്രിയ സുഹൃത്ത് ഷാഹുല്‍ വി സലാമി(23)ന് യാത്രാമൊഴി നല്കി. ഇന്നലെ രാവലെ ആറിന് പെരുമ്പാവൂരിനു സമീപം എംസി റോഡില്‍ പുല്ലുവഴിയില്‍ ഷാഹുല്‍ സഞ്ചരിച്ച് മഹീന്ദ്രാ വാന്‍ കലുങ്കിലിടിച്ചാണ് ഈരാറ്റുപേട്ട നടയ്ക്കല്‍ വെട്ടിക്കല്‍ അബ്ദുല്‍സലാമിന്റെ ഏക മകന് ഷാഹുല്‍ മരണപ്പെട്ടത്.
മാതാവ് സൈനബ മൂവാറ്റുപുഴ പേട്ട ചേന്നാട് കുടുംബാംഗം. വാഹനം ഓടിച്ച അബ്ദുല്‍കരീമിന്റെ മകനും ഷാഹുലിന്റെ സുഹൃത്തുമായ അബ്ഷര്‍ ഗുരുതരമായ പരിക്കുകളോടെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ കച്ചവടാവശ്യത്തിനായി ചാലക്കുടിയിലേക്കു പോവുമ്പോഴായിരുന്നു അപകടം. മരണപ്പെട്ട ഷാഹുല്‍ ബിടെക് ബിരുധദാരിയാണ്. ഷാഹുലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അബ്ദുസലാമിന്റെ വീട്ടിലും ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദിലും അയിരങ്ങളാണ് എത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT