നിറതോക്കുമായി ബാലികയെ ഉപേക്ഷിച്ച മുത്തച്ഛന് അറസ്റ്റില്‍
BY Sumeera SMR5 Nov 2015 3:29 AM GMT
Sumeera SMR5 Nov 2015 3:29 AM GMT
അരിസോണ: മദ്യപിക്കുന്നതിന് അഞ്ചു വയസ്സുള്ള പേരക്കിടാവിനെ വെടിയുണ്ട നിറച്ച പിസ്റ്റള്‍ നല്കി മരുഭൂമിയില്‍ നിര്‍ത്തിപ്പോയ മധ്യവയസ്കനെ യുഎസ് പോലിസ് അറസ്റ്റ് ചെയ്തു.
ബക്കെയിലെ പോള്‍ റാറ്റര്‍ (53) ആണ് അറസ്റ്റിലായത്. പിക്കപ്പില്‍ കൊച്ചുമകളുമായി മരുഭൂമി ചുറ്റാനിറങ്ങിയ പോള്‍ റാറ്റര്ക്ക് യാത്രയ്ക്കിടെ മദ്യപിക്കണമെന്ന തോന്നലുണ്ടായപ്പോള്‍ വെടിയുണ്ട നിറച്ച തോക്ക് നല്കി കുഞ്ഞിനെ വഴിയിലിറക്കി വണ്ടിയുമായി മുങ്ങുകയായിരുന്നു.
മോഷ്ടാക്കള്‍ ആരെങ്കിലും വന്നാല്‍ മടിക്കാതെ തോക്കെടുത്ത് വെടിവച്ചോളാനുള്ള ഉപദേശവും നല്‍കിയാണ് മുത്തച്ഛന് കടന്നത്. പുറത്തുപോയി ഏറെ നേരമായിട്ടും ഇരുവരെയും കുറിച്ച് വിവരം ലഭിക്കാതായതോടെ കുടുംബം പോലിസില്‍ പരാതി നല്കി. പോലിസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കൈയില്‍ തോക്കുമായി കരഞ്ഞുനില്‍ക്കുന്ന കുട്ടിയെ കണ്ടെത്തിയത്. മദ്യപിച്ചു ബോധംപോയ റാറ്റര്ക്ക് ബോധം വന്നിട്ടും കുഞ്ഞിന്റെ ഓര്മയുണ്ടായില്ല. ബോധം വന്ന ഉടനെ ഭാര്യയെ വിളിച്ച് തന്നെ കൂട്ടിക്കൊണ്ടുപോവാനാണ് റാറ്റര്‍ ആവശ്യപ്പെട്ടത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT