നിര്‍മാണത്തിലുള്ള മെട്രോപാലം തകര്‍ന്നു; എട്ടു പേര്‍ക്കു പരിക്ക്
BY Sumeera SMR18 April 2016 3:55 AM GMT
Sumeera SMR18 April 2016 3:55 AM GMT
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിര്‍മാണത്തിലുള്ള മെട്രോപാലം തകര്‍ന്നു വീണു എട്ടു തൊഴിലാളികള്‍ക്കു പരിക്ക്. ലക്നൗവിലെ അസംബൗഗ് പ്രദേശത്തെ മെട്രോ പാലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ രാവിലെ തകര്‍ന്നത്. തൊഴിലാളികള്‍ കോണ്‍ക്രീറ്റ് നിറക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ല. അപകടം നടന്നയുടന്‍ ക്രെയിനിന്റെ സഹായത്താല്‍ അവശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ ആരും അകപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തിയതായി ജില്ലാ മജിസ്ട്രേറ്റ് രാജ്ശേഖര്‍ പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT