നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കം: എല്‍ഡിഎഫ്
BY Sumeera SMR27 Feb 2016 4:35 AM GMT
Sumeera SMR27 Feb 2016 4:35 AM GMT
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്ന് എല്‍ഡിഎഫ്. സിഗ്നല്‍ പോലും സ്ഥാപിക്കാതെ ഹെലികോപ്റ്ററില്‍ പരീക്ഷണപ്പറക്കല്‍ നടത്താനാണ് നീക്കം നടക്കുന്നത്.
29ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മുഴുവന്‍ ഔദ്യോഗിക പരിപാടികളും ബഹിഷ്കരിക്കുമെന്നും എട്ട് സ്ഥലത്തും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഴിമതിക്കാരായ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെക്കുക, നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും പ്രതിഷേധകൂട്ടായ്മ. വാര്‍ത്താസമ്മേളനത്തില്‍ സി പി മുരളി, കെ സുരേശന്, കെ കെ ജയപ്രകാശ്, കെ സി ജേക്കബ്, വി രാജേഷ്, സി കെ നാരായണന് പങ്കെടുത്തു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT