നിരീക്ഷകരെ നിയമിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും പോലിസ് നിരീക്ഷകരെ നിയോഗിച്ചു. ക്രമസമാധാനമുറപ്പാക്കാന്‍ പോലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കാനും നിരീക്ഷകരോട് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it