നിയമസഭാ സമ്മേളനം ജൂണ്‍ രണ്ടിന്
BY Sumeera SMR31 May 2016 3:42 AM GMT
Sumeera SMR31 May 2016 3:42 AM GMT
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഒന്നാംസമ്മേളനം ജൂണ്‍ രണ്ടിനു രാവിലെ ഒമ്പതിനു ചേരും. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടേം സ്പീക്കറായ ശര്‍മയ്ക്ക് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തവും ശര്‍മയ്ക്കാണ്. മൂന്നിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന്റെ സ്പീക്കര്സ്ഥാനാര്ഥി. സിപിഐയുടെ ചിറയിന്‍കീഴ് എംഎല്‍എ വി ശശി ഡെപ്യൂട്ടി സ്പീക്കറായും മല്‍സരിക്കും. ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT