kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: 46 പേര്‍ ജില്ലയില്‍ മല്‍സര രംഗത്ത്

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറായപ്പോള്‍ ജില്ലയില്‍ മല്‍സരിക്കാനൊരുങ്ങുന്നത് 46 പേര്‍. ആകെയുണ്ടായിരുന്ന 48 പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായ കാസര്‍കോട് നിയോജക മണ്ഡലത്തിലെ കെ എസ് ഫക്രുദ്ദീന്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കെ ദീപു എന്നിവര്‍ പത്രിക പിന്‍വലിച്ചതോടെയാണ് അന്തിമ സ്ഥാനാര്‍ഥിക പട്ടിക 46 പേരില്‍ ഒതുങ്ങിയത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ എട്ട്, കാസര്‍കോട് ഏഴ്, ഉദുമയില്‍ 10, കാഞ്ഞങ്ങാട് 12, തൃക്കരിപ്പൂരില്‍ ഒമ്പതും സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it