Kerala Assembly Election

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2016 - ഒറ്റനോട്ടത്തില്‍












































മൊത്തം സമ്മതിദായകര്‍പുരുഷന്‍മാര്‍ -12510589

സ്ത്രീകള്‍ - 13508693

മറ്റുള്ളവര്‍-2

സര്‍വ്വീസ് വോട്ടര്‍മാര്‍ - 87138

മൊത്തം - 26106422
 മൊത്തം സ്ഥാനാര്‍ത്ഥികളുടെ എണ്ണം1203
വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 109
കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ള നിയമസഭാ മണ്ഡലംപൂഞ്ഞാര്‍ (17 സ്ഥാനാര്‍ത്ഥികള്‍)
 ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുള്ള നിയമസഭാ മണ്ഡലങ്ങള്‍പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്,  തരൂര്‍ (4 സ്ഥാനാര്‍ത്ഥികള്‍ വീതം)
ഒന്നിലധികം വനിതാ സ്ഥാനാര്‍ത്ഥികളുള്ള മണ്ഡലങ്ങള്‍27
സമ്മതിദായകരുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നിയമസഭാ മണ്ഡലംആറന്മുള  (226324)
വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നിയമസഭാ മണ്ഡലംകോന്നി
സമ്മതിദായകരുടെ അടിസ്ഥാനത്തില്‍ ഏറ്റവും ചെറിയ നിയമസഭാ മണ്ഡലംകോഴിക്കോട് സൗത്ത്  (148848)
മൊത്തം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണംബാലറ്റ് യൂണിറ്റ് - 25808    കണ്‍ട്രോള്‍ യൂണിറ്റ് - 25633     വിവി പാറ്റ് - 1760
Next Story

RELATED STORIES

Share it