നിയമസഭാ തിരഞ്ഞെടുപ്പ് : സിപിഎം: എളമരം കരീമും പ്രദീപ് കുമാറും മല്‍സരിച്ചേക്കും
BY Sumeera SMR11 March 2016 5:13 AM GMT
Sumeera SMR11 March 2016 5:13 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടികയായതായി സൂചന. 13, 14 തിയ്യതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം 14ന് നടക്കുന്ന ജില്ലാ സെക്രട്ടേറിയറ്റിലായിരിക്കും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
സംസ്ഥാന സെക്രട്ടേറ്റിയറ്റ് അംഗം എളമരം കരീമും എ പ്രദീപ് കുമാറും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ തന്നെയാണ് പ്രദീപ് കുമാറിനെ പരിഗണിക്കുക. എളമരം കരീമായിരിക്കും ബേപ്പൂരിലെ സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും കുറ്റിയാടി എംഎല്‍എയുമായ കെ കെ ലതിക വീണ്ടും മല്‍സരിച്ചേക്കും. കൊടുവള്ളിയില്‍ ലീഗ് വിമതന് കരാട്ട് റസാഖിനെ പിന്തുണയ്ക്കാനും ആലോചിക്കുന്നുണ്ട്.
തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസാവും സ്ഥാനാര്‍ഥി. കാനത്തില്‍ ജമീല, സി പി മുസാഫിര്‍ അഹമ്മദ് എന്നിവരെയാണ് കോഴിക്കോട് സൗത്തിലേക്ക് പരിഗണിക്കുന്നത്. പേരാമ്പ്രയില്‍ കെ കുഞ്ഞമ്മദിന് പകരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ് കുട്ടിയെ മല്‍സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. കൊയിലാണ്ടിയില്‍ കെ ദാസന് വീണ്ടും അവസരം നല്‍കിയേക്കും.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT