നിയമസഭാ തിരഞ്ഞെടുപ്പ്: അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ നിരീക്ഷണം ശക്തമാക്കി
BY Sumeera SMR25 April 2016 4:58 AM GMT
Sumeera SMR25 April 2016 4:58 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് ആരംഭിച്ചതോടെ ജില്ലായിലെ അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ ബി ഗ്രേഡ് ജീവനക്കാരെയാണ് അസിസ്റ്റന്റ് ഒബ്സര്‍വര്‍മാരായി നിയോഗിച്ചിരിക്കുന്നത്. ഇലക്ഷന് കമ്മീഷന് നിയോഗിച്ചിട്ടുള്ള എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സാമ്പത്തിക ഇടപാടുകളെക്കുരിച്ച് പരാതികളുള്ളവര്‍ക്ക് അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്വര്മാരുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെയും പേരും ഫോണും ക്രമത്തില്‍ ചുവടെ തൃത്താല: രാംദാസ് പി.ആര്- 9745506763. പട്ടാമ്പി : പര്‍വീന്ദര്‍ സിംഗ് - 8129554256. ഷൊര്‍ണ്ണൂര്‍ : മുരളീധരന് ഇ- 9496349655. ഒറ്റപ്പാലം: സതീഷ്കുമാര്‍.എന്‍- 9443473778. കോങ്ങാട്: മനോജ്കുമാര്‍ യാദര്‍- 9447558403. മണ്ണാര്‍ക്കാട് : വിക്രമാദിത്യ കുമാര്‍- 8089667190. മലമ്പുഴ: മധുസൂദനന്. എ- 8289915054. പാലക്കാട് : അഭിഷേക് പോള്‍- 9446516505. തരൂര്‍: ജോഗേന്ദ്രസിങ്ങ്- 8281979021. ചിറ്റൂര്‍: ജോസഫ് ജെ-9447558403. നെന്മാറ: മുരളീധരന്.വി-9447392241. ആലത്തൂര്‍: നിഖില്‍ മോഹന്‍-9048303670.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT