Flash News

നിയമസഭാതെരെഞ്ഞെടുപ്പ്: ഇനി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാം

നിയമസഭാതെരെഞ്ഞെടുപ്പ്:  ഇനി നിങ്ങള്‍ക്ക് എളുപ്പത്തില്‍  പരാതി നല്‍കാം
X
Complaints Key Shows Complaining Or Moaning Online

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈന്‍ ആയിസ്വീകരിക്കുന്നതിന്  സംവിധാനം ഏര്‍പ്പെടുത്തി. പരാതിക്കാര്‍ക്ക് സ്വന്തമായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പരാതികള്‍  നല്‍കാം. പരാതികള്‍ കൈപറ്റുമ്പോഴും അവ തീര്‍പ്പാക്കുമ്പോഴും എസ്.എം.എസ്. സന്ദേശം ലഭിക്കും. പരാതികളുടെ ഭാഗമായിചിത്രങ്ങളും വീഡിയോകളുംഅപ്പ്‌ലോഡ്‌ചെയ്യാവുന്നതാണ്. പരാതി നല്‍കാനുള്ള വെബ്‌സൈറ്റ് വിലാസം http://e-pariharam.kerala.gov.in എന്നതാണ്.  [related]
Next Story

RELATED STORIES

Share it