നിയമസഭയില്‍ ബാബുവിനെച്ചൊല്ലി ഇന്നും ബഹളം
BY ajay G.A.G1 Dec 2015 4:40 AM GMT
ajay G.A.G1 Dec 2015 4:40 AM GMT
തിരുവനന്തപുരം : ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി.സഭ സമ്മേളിച്ചയുടനെ ആവശ്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി.ഇതിനിടെ ഭരണപക്ഷത്തു നിന്നുയര്‍ന്ന ചില പരാമര്‍ശങ്ങള്‍ കൂടുതല്‍ ബഹളത്തിലേക്ക്് നയിച്ചു. സ്പീക്കര്‍ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബഹളം ശമിച്ച് ചോദ്യോത്തരവേള ആരംഭിക്കാനായത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT