നിയന്ത്രണംവിട്ട ടിപ്പര്‍ ഇടിച്ച് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു
BY Sumeera SMR3 April 2016 5:28 AM GMT
Sumeera SMR3 April 2016 5:28 AM GMT
നെട്ടൂര്‍: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറിയിടിച്ച് സിഗ്നല്‍ പോസ്റ്റ് തകര്‍ന്നു. നിസാര പരിക്കോടെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. വൈറ്റില-അരൂര്‍ ദേശീയപാത മാടവന ജങ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അപകടം.
പെട്ടെന്ന് റോഡ് മുറിച്ചുകടന്ന വിദ്യാര്‍ഥികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട ലോറി സിഗ്നല്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സിമന്റ് കട്ടയുമായി കുമ്പളം ഭാഗത്തേക്കുപോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ജങ്ഷനില്‍ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന സിഗ്നല്‍ പോസ്റ്റാണു തകര്‍ന്ന് നിലംപതിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. ഇടപ്പള്ളിയില്‍നിന്നും ട്രാ ഫിക്ക് പോലിസും പനങ്ങാട് പോലിസും സ്ഥലത്തെത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT