നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍

തിരുവനന്തപുരം: സബ്‌സിഡി നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി എ സി മൊയ്തീന്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ത്രിവേണി സ്റ്റോര്‍, നന്മ സ്റ്റോര്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനുമാണിത്.
Next Story

RELATED STORIES

Share it