നിതീഷ്കുമാര്‍ അടുത്ത പ്രധാനമന്ത്രി: കട്ജു
BY Sumeera SMR3 May 2016 3:25 AM GMT
Sumeera SMR3 May 2016 3:25 AM GMT
ന്യൂഡല്‍ഹി: ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറായിരിക്കും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. നിതീഷ്കുമാര്‍ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉപ പ്രധാനമന്ത്രിയുമാവുമെന്നാണ് തന്റെ അനുമാനമെന്ന് ജസ്റ്റിസ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
ഇവരെ താന്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇരുവരുടെയും വ്യക്തിപരമായ സമഗ്രതക്കെതിരായി ഒന്നും താന്‍ കേട്ടിട്ടില്ലെന്നും കട്ജു എഫ്ബിയില്‍ കുറിച്ചു. എങ്ങനെയാണെങ്കിലും രാജ്യത്തെ ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും കട്ജു വ്യക്തമാക്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT