Flash News

നികേഷ് കുമാര്‍ അഴീക്കോട്ട് മല്‍സരിക്കും

നികേഷ് കുമാര്‍ അഴീക്കോട്ട് മല്‍സരിക്കും
X
Nikesh

തിരുവനന്തപുരം: എംവി നികേഷ് കുമാറിനെ അഴീക്കോട്ട് മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ തീരമാനമായി. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണോ സ്വതന്ത്രനായി നിര്‍ത്തണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.

ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ്, സിനിമാ നടന്‍ മുകേഷ് എന്നിവരെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തിലും സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചു. സ്വരാജിനെ എവിടെ നിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
[related]
Next Story

RELATED STORIES

Share it