നികേഷ്കുമാറിനും ഭാര്യക്കുമെതിരേ വഞ്ചനക്കുറ്റത്തിന് കേസെടുത്തു
BY Sumeera SMR17 Feb 2016 4:38 AM GMT
Sumeera SMR17 Feb 2016 4:38 AM GMT
തൊടുപുഴ: കരിമണ്ണൂര്‍ സ്വദേശിനിയെ ഒന്നരക്കോടി രൂപ തട്ടിച്ചെന്ന കേസില്‍ റിപോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്കുമാറിനും ഭാര്യ റാണി വര്‍ഗീസിനും എതിരേ തൊടുപുഴ പോലിസ് കേസെടുത്തു. കരിമണ്ണൂര്‍ കോഴിത്താനത്ത് ലാലി ജോസഫ് ജില്ലാ പോലിസ് മേധാവി കെ വി ജോസഫിന് കൊടുത്ത പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കെപിസിസി നിര്‍വാഹകസമിതി അംഗം സി പി മാത്യുവിന്റെ ഭാര്യയാണ് പരാതിക്കാരി. 2010 ആഗസ്ത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ പരാതിക്കാരിയില്‍ നിന്ന് ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT