നാസ ഖത്തറിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ടു
BY TK tk4 Nov 2015 6:10 AM GMT
X
TK tk4 Nov 2015 6:10 AM GMT
ദോഹ: നാസയുടെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു പകര്‍ത്തിയ മേഘാവൃതമായ ഖത്തറിന്റെ ചിത്രം പുറത്തുവിട്ടു. നാസയുടെ സ്കോട്ട് ജെ കെല്ലിയാണ് സ്പെയിസ് സ്റ്റേഷനില്‍ നിന്ന് ഖത്തറിന്റെ ചിത്രം ഇന്നലെ രാവിലെ ഷെയര്‍ ചെയ്തത്. അന്തര്‍ ദേശീയ സ്പെയിസ് സ്റ്റേഷനില്‍ കമാന്ററായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയാണ് കെല്ലി.
അദ്ദേഹവും റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ മിഖായേല്‍ കോര്നന്റികോയും 342 ദിവസങ്ങളാണ് ശൂന്യാകാശത്ത് ചെലവഴിക്കുക.
ബഹിരാകാശത്ത് മെഡിക്കല്‍ പരീക്ഷണങ്ങളും മറ്റും അവര്‍ നടത്തും. 2015 മാര്‍ച്ചിലാണ് ഇവര്‍ രണ്ട് പേരും ഭൂമി വിട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും നേരത്തെയും ഖത്തറിന്റെ പടങ്ങള്‍ ലഭിച്ചിരുന്നു. 2012 ഒക്ടോബറില്‍ നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി ഖത്തറിന്റെ രാത്രിഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
ദോഹ, അല്‍ഖോര്‍, ദഖീറ, വഖ്റ, ഉംസൈദ് എന്നീ ഭാഗങ്ങളും ഒട്ടകയോട്ട ട്രാക്ക്, ദുഖാന് എണ്ണപ്പാടം, ബഹ്റയ്ന് തലസ്ഥാനമായ മനാമ എന്നിവയും 2012 ഒക്ടോബര്‍ 13ന് പുറത്തുവിട്ട രാത്രി ചിത്രത്തില്‍ ദൃശ്യമായിരുന്നു.അറേബ്യന്‍ ഉപദ്വീപില്‍ ഖത്തറാണ് ആകാശ വിദൂരതയില്‍ നിന്നും പ്രത്യേകമായി കാണുന്ന രാജ്യം.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT