നാസിക്കിലെ ട്രിംബകേശ്വര് ക്ഷേത്രത്തിലേക്ക് പ്രവേശനമാവശ്യപ്പെട്ട് സ്ത്രീകളുടെ സമരം
BY swapna en7 March 2016 10:46 AM GMT
X
swapna en7 March 2016 10:46 AM GMT
മുംബൈ: ശബരിമലയ്ക്കും ശനി ശിങ്കാപൂര് ക്ഷേത്രത്തിനും ശേഷം പ്രശ്സതമായ നാസിക്കിലെ ശിവക്ഷേത്രമായ ട്രിംബകേശ്വര് ക്ഷേത്രത്തിലും പ്രവേശനമാവശ്യപ്പെട്ട് വനിതകളുടെ സമരം. ശിവരാത്രി ദിവസമായ ഇന്ന് പ്രവേശനം ആവശ്യപ്പെട്ട് 200 ഓളം സ്ത്രീകളാണ് സമരത്തിനിറങ്ങിയത്. ക്ഷേത്രത്തിലേക്ക് വൈകിട്ട് ഇവര്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. കാശി വിശേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇവിടെ പ്രവേശിച്ചുകൂടാ എന്നാണ് സമരത്തിന് നേതൃത്വം നല്കുന്ന ഭൂമതാ ബ്രിഗേഡ് ചോദിക്കുന്നത്. ഭുമതയാണ് മുംബൈയിലെ ശനി ശിങ്കാപൂര് ക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിലക്കിനെതിരേയും സമരം നടത്തിയത്. സ്ത്രീകളുടെ വിലക്ക് നീക്കില്ലെന്നും മോഡി സര്‍ക്കാരിനെ മോശമാക്കാനുള്ള അജണ്ടയാണിതെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫഡ്നിവാസ് പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT