നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയും രാഹുലും വിചാരണ നേരിടണം, നേരിട്ട് ഹാജരാകേണ്ട
BY ajay G.A.G12 Feb 2016 8:46 AM GMT
X
ajay G.A.G12 Feb 2016 8:46 AM GMT
ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണ നേരിടണമെന്ന്് സുപ്രീംകോടതി. സോണിയയും രാഹുലും ഉള്‍പ്പടെയുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കളോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ന്യായമൊന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം നേതാക്കള്‍ നേരിട്ട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.[related]തങ്ങള്‍ നേരിട്ടു ഹാജരായാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന ഇവരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നിയമനടപടി റ്ദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ഇക്കാര്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. പരാതിക്കാര്ക്ക്്് വിചാരണക്കോടതി മുമ്പാകെ യോട് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാമെന്ന്് സുപ്രീംകോടതി വ്യക്തമാക്കി.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT