Flash News

ഇന്ന് റമദാന്‍ ഒന്ന്

ഇന്ന്  റമദാന്‍ ഒന്ന്
X
ramadan kareem

[related] കോഴിക്കോട് കാപ്പാട് കടപ്പുറത്ത്  ഇന്നലെ ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ശുഹൈബ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ല്യാര്‍, കോഴിക്കോട് സംയുക്ത ഖാദി മുഹമ്മദ് കോയ  ജമലുല്ലൈലി തങ്ങള്‍, കെ ആലികുട്ടി മുസ്്‌ല്യാര്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it