Flash News

നാല് റെയില്‍വെ കരാര്‍തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു

നാല് റെയില്‍വെ കരാര്‍തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു
X
[caption id="attachment_49640" align="alignleft" width="400"]MUMBAI TRAIN Representational Image[/caption]

മുംബൈ : റെയില്‍വേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന നാല് റെയില്‍വെ കരാര്‍തൊഴിലാളികള്‍ ട്രെയിനിടിച്ച്് മരിച്ചു. ഇന്നു രാവിലെ ആറേകാലോടെ മുംബൈ കുര്‍ള- വിദ്യാനഗര്‍ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ഇരുട്ടായതിനാല്‍ ട്രെയിന്‍ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെടാതെ നാലുപേരുംഅപകടത്തില്‍ പെടുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്്. മുംബൈ സിഎസ്ടിക്കു പോവുകയായിരുന്ന സബര്‍ബന്‍ ട്രെയിനാണ് അപകടമുണ്ടാക്കിയത്്. സംഭവത്തെക്കുറിച്ച്് റെയില്‍വേ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it