നാലുപേരെ ആനക്കൂട്ടം ചവിട്ടിക്കൊന്നു

ബര്‍ദമാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദമാന്‍ ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. നഷിഗ്രാം, ബഗസോള്‍ ഗ്രാമങ്ങളിലാണ് രണ്ടുപേര്‍ വീതം മരിച്ചത്. ഗോല്‍ഫി ഗ്രാമത്തില്‍ ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദാമോദര്‍ നദി കടന്നെത്തിയ ആനക്കൂട്ടമാണ് ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it