Cricket

നാലാം ഏകദിനം; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

നാലാം ഏകദിനം; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം
X
KANBARA

കാന്‍ബറ: ഇന്ത്യാ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കംഗാരുപ്പടയ്ക്ക് മികച്ച തുടക്കം.

ഇതുവരെ നടന്ന കളിയില്‍ അറുപത്തിയൊന്ന് പന്തില്‍ ഫിഞ്ചും നാല്‍പ്പത്തി ആറു പന്തില്‍ വെര്‍ണറും അര്‍ധസെഞ്ച്യുറി നേടിയിട്ടുണ്ട്.

24 ഓവര്‍ പിന്നിടുമ്പോള്‍ 143 റണ്‍സാണ് ടീമിന്റെ ആകെ റണ്‍സ്. പരമ്പര 3-0 നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഇന്നത്തേത് അഭിമാനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്.
Next Story

RELATED STORIES

Share it