നാദാപുരം
BY midhuna mi.ptk30 April 2016 9:12 AM GMT
X
midhuna mi.ptk30 April 2016 9:12 AM GMT
നാദാപുരത്ത് സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ കെ വിജയനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാറാണ്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകളെ ഇവിടെ ജയിച്ചിട്ടുള്ളുവെങ്കിലും വലിയ വിജയ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുമുന്നണി കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായ സി കെ അബ്ദുര്‍റഹീം മാസ്റ്ററാണ് എസ്ഡിപിഐഎസ്പി സ്ഥാനാര്‍ഥി.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT