നാടന്‍പാട്ടില്‍ മീനങ്ങാടിയുടെ മേല്‍ക്കോയ്മ
BY Sumeera SMR6 Jan 2016 4:49 AM GMT
Sumeera SMR6 Jan 2016 4:49 AM GMT
സുല്‍ത്താന്‍ ബത്തേരി: ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ട് മല്‍സരങ്ങളില്‍ മീനങ്ങാടി ജിഎച്ച്എസ്എസ്. കഴിഞ്ഞ തവണ ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ടില്‍ സംസ്ഥാന തലത്തില്‍ രണ്ടം സ്ഥാനം നേടിയിട്ടുണ്ട്.
ജില്ലയിലെ കലാ-കായിക രംഗങ്ങളില്‍ നിറസാനിധ്യമാണ് മീനങ്ങാടി സ്കൂള്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആണ്ട്യ സമുദായത്തിന്റെ ഗാനം ആലപിച്ചാണ് കുട്ടികള്‍ ഒന്നാംസ്ഥാനവും സംസ്ഥാന കലോല്‍സവത്തിന് യോഗ്യതയും േനടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയസമുദായത്തിന്റെ ഗാനമായ കണ്ണേറുപാട്ടായിരുന്നു കുട്ടികളെ സംസ്ഥാന തലത്തിലെത്തിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT