നാടക നടന് മുരുകേഷ് കാക്കൂര്‍ അന്തരിച്ചു
BY Sumeera SMR19 May 2016 3:54 AM GMT
Sumeera SMR19 May 2016 3:54 AM GMT
നരിക്കുനി: പ്രശസ്ത നാടക നടന് മുരുകേഷ് കാക്കൂര്‍ (കുട്ടന് 47) നിര്യാതനായി. 2014ല്‍ സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കുറിയേടത്ത് താത്രിയിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. മാസ് തിയേറ്റേഴ്സ് കോഴിക്കോട്, വടകര വരദ, കോഴിക്കോട് കലിംഗ, സങ്കീര്‍ത്തന, കൊച്ചിന് ആദിത്യ, മണപ്പുറം കാര്‍ത്തിക, അങ്കമാലി ഭരത ക്ഷേത്ര തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മാധവന് വൈദ്യരുടെ മകനാണ്. മാതാവ്: സൗമിനി. സഹോദരങ്ങള്‍: ബിനുകുമാര്‍, ഗിരീഷ് പി സി പാലം, രാഗിണി, സുനന്ദ, ജീജ, ഷീബ(ഇരുവരും എല്‍ഐസി ഏജന്റ്).
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT