നാഗ്പൂരില്‍ കനയ്യകുമാറിന് നേരെ സംഘപരിവാര അക്രമം
BY sdq Kappan14 April 2016 9:25 AM GMT
X
sdq Kappan14 April 2016 9:25 AM GMT
നാഗ്പൂര്‍: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍ സഞ്ചരിച്ച കാറിന് നേരെ സംഘപരിവാര പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ബിആര്‍ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യ. സംഭവത്തില്‍ അഞ്ച് സംഘപരിവാര പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT