നാഗ്ജി ട്രോഫി:ഫൈനല്‍ ഇന്ന്

കോഴിക്കോട്: 36ാമത് നാഗ്ജി ട്രോഫി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്നു നടക്കും. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനു ബ്രസീലിയന്‍ ടീം അത്‌ലറ്റികോ പരാനെന്‍സ് ഉക്രെയ്‌നില്‍ നിന്നുള്ള നിപ്രോ പെട്രോസ്‌കുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഒരു മല്‍സരംപോലും തോല്‍ക്കാതെയാണ് ഇരുടീമും കലാശക്കളിയില്‍ ബൂട്ടണിയുന്നത്.
Next Story

RELATED STORIES

Share it