നാഗ്ജി കപ്പ് ഇനി മഹീന്ദ്ര & മഹീന്ദ്ര നാഗ്ജി കപ്പ്

കോഴിക്കോട്: 36ാമത് നാഗ്ജി കപ്പ് ഇനി മുതല്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര നാഗ്ജി കപ്പ് എന്ന് അറിയപ്പെടും.
ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി മഹീന്ദ്രാ ആന്റ് മഹീന്ദ്രയുമായി ധാരണയിലെത്തിയതായി കെഡിഎഫ്എ പ്രസിഡന്റ് ഡോ: സിദ്ദിഖ് അഹമ്മദ്, കെഎഫ്എ വൈസ് പ്രസിഡ ന്റ് എ പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പി കെ സ്റ്റീല്‍സും ഇറാം ഗ്രൂപ്പും സഹ സ്‌പോണ്‍സര്‍മാരാണ്.
Next Story

RELATED STORIES

Share it