നവാസ് ശരീഫിന്റെ രാജി: ഹരജി ഹൈക്കോടതി സ്വീകരിച്ചു
BY Sumeera SMR12 April 2016 8:00 PM GMT
Sumeera SMR12 April 2016 8:00 PM GMT
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ലാഹോര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തേ ചോര്‍ന്ന പാനമ കള്ളപ്പണ രേഖകളില്‍ നവാസ് ശരീഫിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് കോടതി സ്വീകരിച്ചത്. പരാതിക്കാരനായ ഖോഹര് നവാസ് സിന്ദുവിന്റെ വാദം കേട്ട ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് വാലിദ്, ശരീഫ് സ്വന്തമാക്കിയ കമ്പനിയെക്കുറിച്ചുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് അനുമതി നല്കി. വാദം കേള്‍ക്കല്‍ കോടതി നാളത്തേക്കു മാറ്റിയിരിക്കുകയാണ്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT