നരേന്ദ്ര മോഡി ജനന തിയ്യതിയില്‍ കൃത്രിമം കാണിച്ചുവെന്ന് കോണ്‍ഗ്രസ്
BY sdq Kappan2 May 2016 3:16 AM GMT
X
sdq Kappan2 May 2016 3:16 AM GMT
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ജനന തിയ്യതിയില്‍ കൃത്രിമം കാണിച്ചുവെന്ന് കോണ്‍ഗ്രസ്. വിവിധ രേഖകളില്‍ വ്യത്യസ്ത ജനന തിയ്യതി നല്കി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 1950 സെപ്തംബര്‍ 17നാണ് താന്‍ ജനിച്ചതെന്നാണ് മോഡി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മെഹ്സാനയിലെ എം.എന്‍ കോളേജിലെ രജിസ്റ്ററില്‍ മോഡിയുടെ ജനന തിയ്യതി 29-08-1949 എന്നാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ശക്തിസിന്‍ഹ് ഗോഹ്്ലി പറഞ്ഞു.
[related]വിവിധ രേഖകളില്‍ വ്യത്യസ്ത ജനന തിയ്യതി നല്‍കിയത്് എന്ത് തങ്ങള്‍ക്ക് അറിയണം, മോഡിയുടെ പാസ്പോര്‍ട്ടിലും പാന്‍ കാര്‍ഡിലും നല്‍കിയിരിക്കുന്ന ജനന തിയ്യതികള്‍ വ്യക്തമാക്കണമെന്നും എന്തു കൊണ്ടാണ് ഇത്തരത്തില്‍ വ്യത്യാസ്തമായ ജനന തിയ്യതി നല്കാന് കാരണമെന്നും ഗോഹ്്ലി ചോദിച്ചു. പ്രധാനമന്ത്രി മോഡി നിരന്തരം സ്ത്യം മറച്ചുവെക്കുകയാണെന്നും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ താന്‍ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മോഡി മറച്ചുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT