നയതന്ത്രജ്ഞര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
BY Sumeera SMR3 Jun 2016 3:22 AM GMT
Sumeera SMR3 Jun 2016 3:22 AM GMT
തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍ /ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴു നയതന്ത്രജ്ഞര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ബെലാറസിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സക്സേന, കോംഗോയിലെ അംബാസഡര്‍ എസ് കെ അശോക് വാരിയര്‍, ഇറാഖിലെ അംബാസഡര്‍ ജോര്‍ജ് രാജു, കൊറിയയിലെ അംബാസഡര്‍ മിസ് ജസ്മിന്ദര്‍ കസ്തുരിയ, മാലദീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്ര, ദക്ഷിണ സുദാനിലെ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്, യുഎഇയിലെ അംബാസഡര്‍ ടി പി സീതാറാം എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. തങ്ങള്‍ നയതന്ത്രജ്ഞരായ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു. ആ രാജ്യങ്ങളുമായുള്ള കേരളത്തിന്റെ സഹകരണം മെച്ചപ്പെടുത്താവുന്ന മാര്‍ഗങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ചചെയ്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT