നന്മ നിറഞ്ഞ രാഷ്ട്രീയമാണ് എസ്ഡിപിഐ ലക്ഷ്യം: നാസറുദ്ദീന്‍ എളമരം
BY Sumeera SMR15 Feb 2016 5:09 AM GMT
Sumeera SMR15 Feb 2016 5:09 AM GMT
മഞ്ചേരി: കാപട്യം നിറഞ്ഞ രാഷ്ട്രീയത്തില്‍ നിന്ന് നന്മ നിറഞ്ഞ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുക എന്നതാണ് എസ്ഡിപിഐ ലക്ഷ്യമെന്ന് നാസറുദ്ദീന്‍ എളമരം.മഞ്ചേരിയല്‍ മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് പരാജയങ്ങളല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലയിരത്തുലുകളെന്നും അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും തുല്ല്യരാണ്. ആത്മ വിശ്വസത്തിന്റെ രാഷ്ട്രീയമാണ് ഇന്ത്യയില്‍ എസ്ഡിപിഐ മുന്നോട്ടുവെക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി അക്ബര്‍ അധ്യക്ഷത വഹിച്ചു ,സക്രട്ടറി ഒവുങ്ങല്‍ മാനു, ജില്ലാ കമ്മിറ്റിയംഗം ഹംസ പള്ളിയാളി, ഐഎസ്എഫ് ജിദ്ദാ മഞ്ചേരി മണ്ഡലം പ്രസിഡന്റ് ഹനീഫ കെ .ടി,പിഎം റഷീദ് സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT