നന്മ സ്റ്റോറില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടിയെന്ന്
BY Sumeera SMR28 Oct 2015 3:55 AM GMT
Sumeera SMR28 Oct 2015 3:55 AM GMT
കാട്ടാക്കട: നന്മ സ്റ്റോറില്‍ ജോലി വാഗ്ദാനം നല്കി പണം വാങ്ങിയതായി കാട്ടാക്കട പോലിസില്‍ പരാതി.
കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരംവിള കിഴക്കേത്തോട്ടം മണ്ണറത്തല പുത്തന്‍ വീട്ടില്‍ മുരളീധരനാണ് ഇതു സംബന്ധിച്ച് കാട്ടാക്കട പോലിസില്‍ പരാതി നല്‍കിയത്.
കാഞ്ഞിരംവിളയില്‍ സ്ഥാപിച്ച നന്മ സ്റ്റോറില്‍ മുരളീധരന്റെ മകന് ജോലി നല്‍കാമെന്ന് പറഞ്ഞ് അമ്പലത്തിന്‍കാല സ്വദേശികളായ സുരേന്ദ്രന് (സുര), വി ആര് വിക്രമന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പണം വാങ്ങിയതെന്നാണ് പരാതി.
മകന് ശമ്പളം കിട്ടാതെ വന്നപ്പോള്‍ പണം തിരികേ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും പോലിസ് സംരക്ഷണം നല്‍കണമെന്നും മുരളീധരന് നല്കിയ പരാതിയില്‍ പറയുന്നു.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT