നന്ദികേട്
X
കാലവര്‍ഷം. മഴ കനത്തു. കുടയുണ്ടായാലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനം പിറുപിറുക്കാന്‍ തുടങ്ങി: ''ശ്ശൊ! എന്തൊരു മഴയാണിത്. നശിച്ച മഴ!''
ദൈവം ചോദിച്ചു: ''കുടിവെള്ളം മുട്ടി, മഴ തരണേയെന്ന് മാനം നോക്കി കേണത് നിങ്ങളായിരുന്നില്ലേ?''
ഉത്തരം മുട്ടിയ മനുഷ്യന് ഒരു ന്യായീകരണം തേടി തല ചൊറിയവെ ദൈവം പറഞ്ഞു: ''എനിക്കറിയാം, നന്ദികേട് കാണിക്കാനാണല്ലോ നിനക്കെന്നും താല്‍പ്പര്യം.''
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT