നടന് ജിഷ്ണു രാഘവന് അന്തരിച്ചു
BY swapna en25 March 2016 4:20 AM GMT
X
swapna en25 March 2016 4:20 AM GMT
കൊച്ചി: ചലച്ചിത്ര നടന് ജിഷ്ണു രാഘവന്(35) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ഇന്നു രാവിലെ 8.15 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പഴയ കാല നടന് രാഘവന്റെ മകനാണ്. നമ്മള് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഇടക്കാലത്ത് അസുഖം മാറിയതിനെ തുടര്‍ന്ന് വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാന ചിത്രം. ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലുടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്കും ശ്വാസകോശത്തിനുമാണ് ക്യാന്‍സര്‍ ബാധ. വീണ്ടും അസുഖം കാണപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്നു. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT