ജഗദീഷും സിദ്ദീഖും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍
BY sdq Kappan2 March 2016 5:12 AM GMT
X
sdq Kappan2 March 2016 5:12 AM GMT
ആലപ്പുഴ: സിനിമാ നടന്മാരായ സിദ്ദിഖിനേയും ജഗദീഷിനേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ ആലോചന. നടന് സിദ്ദിഖിനെ അരൂരിലും ജഗദീഷിനെ പത്തനാപുരത്തും മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സാധ്യതാ പട്ടികയില്‍ ഇരുവരുടേയും പേരുകള്‍ ഇടംപിടിച്ചിട്ടുണ്ട്.
[related]കെ.പി.സി.സി തയ്യാറാക്കിയ സാധ്യത പട്ടികയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നാണ് കൊടിക്കുന്നിലിന്റെ പേര് പരിഗണിക്കുന്നത്. പട്ടിക ഇന്ന് കേന്ദ്ര നേതൃത്വത്തിന് കൈമാറും.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT