Flash News

ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും

ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും
X
jaffer-and-sabu

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും നടന്‍മാരുമായ ജാഫര്‍ ഇടുക്കി തരികിട സാബു എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്  നടപടി. നേരത്തെ ഇവര്‍ നല്‍കിയ മൊഴിയിലെ വെരുദ്ധ്യങ്ങള്‍ പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പാടിയില്‍ ഇന്നു രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ രാസവസ്തു അടങ്ങിയവ ഉള്‍പ്പടെ നിരവധി കുപ്പികള്‍ കണ്ടെത്തിയിരുന്നു. പരിശോധന ഉച്ചക്ക് ശേഷമാണ് അവസാനിച്ചത്

[related]
Next Story

RELATED STORIES

Share it